#coffee #mushroomrecipe #24News കൂണിൽ നിന്ന് കാപ്പി ഉണ്ടാക്കാമോ ?പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ലാലു തോമസ് |Coffee from Mushroom
കൂണിൽ നിന്നും കാപ്പി ഉണ്ടാക്കാം: അപൂർവ പരീക്ഷണവുമായി തലവൂർ സ്വദേശി ലാലു തോമസ്. ലാലുവിന്റെ പരീക്ഷണ കഥയിലേക്ക്. Lalu Thomas comes up with an experiment of making coffee from Mushrooms. #coffee #mushroomrecipe #coffeefrommushroom.